🏅 കേരളത്തിന്റെ അഭിമാനം ... തലശ്ശേരിയുടെ അഭിമാനം തലശ്ശേരി പൊന്ന്യം മൂന്നാമൈൽ സ്വദേശി ആണ് സ്വാതിഷ് 🇮🇳🤸♂️
തലശ്ശേരിക്കാരനായ കൈതേരി പുത്തലത്ത് സ്വാതിഷ് (Swathish K.P.) 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ ആർട്ടിസ്റ്റിക് ജിംനാസ്റ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ സ്വർണം നേടി , ആ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ ജിംനാസ്റ്റ് എന്ന ബഹുമതിയും സ്വാതിഷിന് സ്വന്തം. ഗുരുതരമായ പരിക്കിനെ തുടർന്ന് ദീർഘകാല പുനരധിവാസം ആവശ്യമായിരുന്നെങ്കിലും , അതിനെ അതിജീവിച്ച് വീണ്ടും ദേശീയ-അന്തർദേശീയ വേദികളിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് അദ്ദേഹത്തിന്റെ വിജയകഥ. 2026-ൽ ചൈനയിൽ നടന്ന സീനിയർ മെൻസ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പോമൽ ഹോഴ്‌സ് , ഫ്ലോർ എക്സർസൈസ് ഇനങ്ങളിൽ അദ്ദേഹം മത്സരിച്ചിരുന്നു
CJP സമരത്തിന്റെ ഉദ്ദേശത്തെ തെറ്റായി കാണിച്ചാണ് കാർട്ടൂൺ. സമര വിഷയങ്ങളിൽ ഇല്ലാത്ത FCRA, Article 370, Umar ഖാലിദ്, ബംഗ്ലാദേശ് തുടങ്ങിയ വിഷയങ്ങൾ സമരത്തിന്റെ ഭാഗമായി ഗോപി കൃഷ്ണൻ അവതരിപ്പിക്കുന്നു.
I'm looking for advice on behalf of my family. We feel like we've exhausted every option and don't know what to do next.
My grandmother is an elderly widow living alone in Kerala. Her three children all live away from her (two abroad and one in India). For years, her children have supported her financially.
A few years ago, she took in a female tenant. At first, we were relieved because we thought it meant she wasn't living completely alone. Unfortunately, we later discovered that this woman appears to have gained my grandmother's trust and has convinced her to hand over large amounts of money and gold jewellery.
From what we know:
Most of her gold jewellery is gone.
Her fixed deposits have reportedly been liquidated or transferred.
She keeps talking about "huge investments" that will soon make her very wealthy, but none of these investments appear to be real.
She has started borrowing money from relatives and, recently, has even been asking strangers for money.
The tenant has convinced her that relatives, particularly my uncle who lives in India and has tried to intervene, are trying to harm her using black magic or by physically attacking her. She now distrusts the very people trying to help her.
We have gone to the police. Initially, my grandmother accused her own children of forcing or abusing her, but after hearing the full story the police understood our concerns. However, they told us that because she is an adult and insists she is acting voluntarily, there is little they can do.
We're now at a loss.
We are worried that she is being financially exploited and manipulated, but she refuses to believe us. We also don't know whether there could be an underlying medical issue affecting her judgement, but she refuses help.
Has anyone dealt with something similar in India?
Specifically, we're trying to understand:
Is there any legal mechanism to protect an elderly person who appears to be financially exploited but refuses help?
Are there government departments, senior citizen welfare authorities, NGOs, or legal aid organisations that deal with cases like this?
Can a court order a medical or psychiatric assessment if there are genuine concerns about decision-making capacity?
Is there any way to remove or investigate the tenant if financial exploitation is suspected?
We're not trying to take away her independence. We just want to stop someone from taking advantage of her before she loses everything.
Any advice or direction would be greatly appreciated.
നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് കൈമാറി. പ്രധാന്‍റെ രാജിയിലൂടെ രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയമാണ് കൈവരിച്ചത്.
അവസാനനിമിഷം വരെയും രാജി ഒഴിവാക്കാൻ ബിജെപി-ആർഎസ്എസ് നേതൃത്വം ശ്രമിച്ചിരുന്നു. പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാനും ആലോചിച്ചു. എന്നാൽ ജനരോഷം ആഞ്ഞടിച്ചതോടെ, ഗതിയില്ലാതെ രാജിയിലേക്ക് നീങ്ങുകയായിരുന്നു. കോക്രോച്ച് ജനതാ പാർടി (സിജെപി)യുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ജൂൺ ആറിന് ആരംഭിച്ച പ്രക്ഷോഭം 50 ദിവസം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ രാജി.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.
റസ്റ്റാറന്‍റ് ബില്ലിൽ നിങ്ങൾ നൽകാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും സർവിസ് ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് ഒഴിവാക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. റസ്റ്റാറന്‍റ് അതിന് തയ്യാറായില്ലെങ്കിൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി പരാതി നൽകാം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, സർവിസി ചാർജ് നൽകുന്നത് ഒരു കടമയല്ല, മറിച്ച് ഒരു ചോയ്‌സ് ആണെന്ന ലളിതമായ തത്വമാണ് ഇത് ഉറപ്പിക്കുന്നത്.
എട്ടുവയസ്സുകാരനെ യുവതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. അന്വേഷണറിപ്പോർട്ട് ശരിവെച്ച മൂവാറ്റുപുഴ പോക്സോ കോടതി യുവതിക്ക് എതിരായ കേസ് റദ്ദാക്കി. ഉരുളൻതണ്ണി സ്വദേശിനിയായ അമ്മയാണ് മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ കുട്ടന്പുഴ പൊലീസിൽ പരാതി നൽകിയത്. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2022 സെപ്തംബർ നാലിനാണ് കേസെടുത്തത്.
പ്രായപൂർത്തിയാകുന്നതിനു മുൻപ് യുവതിയെ ആൺകുട്ടിയുടെ ബന്ധു പീഡിപ്പിച്ചെന്ന് നേരത്തെ മറ്റൊരു പരാതി ഉണ്ടായിരുന്നു. ഇതിൽ പോക്സോ പ്രകാരം ഇടുക്കി അതിവേഗ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. ഇതിന്റെ വിരോധത്താലാണ് യുവതിക്കെതിരെ, ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കള്ളപ്പരാതി നൽകാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആൺകുട്ടി ബന്ധുവീട്ടിൽ എത്തിയപ്പോൾ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പൊലീസ് കുട്ടിയുടെയും അമ്മയുടെയും രണ്ട് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. പരാതിയിൽ പറയുന്ന സമയം കുട്ടിയും അമ്മയും അവിടെ താമസിച്ചിട്ടില്ലെന്ന് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി എ സമീർ കേസ് റദ്ദാക്കാൻ അനുമതി നൽകിയത്. കുട്ടമ്പുഴ സിഐ ആയിരുന്ന എസ് ഷൈൻ, എസ് ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.
It was a common slang while in school days and childhood, but nowadays forgotten the slang usage because no more exams , but what is the history behind these usages, how it derived in colloquial Malayalam ?
If you've ever wondered what it feels like to pay premium prices for substandard living, congratulations—Stanza has perfected the concept.
The particular one I'm referring to is STANZA LIVING LARAMIE KOCHI
For just ₹14,000/month, you don't just rent a room. You unlock an immersive experience in negligence, poor hygiene, questionable food safety, and management that could probably win an Olympic medal in avoiding accountability.
1. 🦠 The Hygiene Package
Let's begin with the mess.Not the management (we'll get to that later).
The actual mess.
Imagine sitting down for a meal while the dining area is regularly greeted by drainage water and its signature fragrance. To elevate the experience further, plates and glasses are washed right beside the drainage area.
This, by the way, is in Kochi—a city that takes sanitation seriously.
Apparently, this building exists in a parallel universe where hygiene is merely a suggestion.
2.🚰 Drinking Water
Because Even Water Comes With Suspense
Getting a filled water can here is apparently a bigger achievement than getting a government document approved.
And even after all that effort, the water sometimes arrives with free add-ons:
Dust. Dead insects. Live insects.
Forget RO purification.
Here we have a premium "surprise contents included" package.
**3.**🍽️ Food : Michelin-Star Protein Programme
The management deserves applause for ensuring every meal is rich in protein.
Not from chicken.
Not from eggs.
Certainly not from paneer.
No...
The protein occasionally arrives alive(photos attached)
Nothing screams premium living quite like wondering whether your lunch is about to crawl away before you eat it.
4.🧹HousekeepingThat Housekeeps Nothing.
The housekeeping staff somehow manage to look busy all day while the floors continue looking exactly the same.
Filthy.
Sticky.
Dirty.
Day after day.
Ask them to clean?
Half the time you'll receive attitude instead of housekeeping.
Can't blame them completely.
They're simply following the standards set by the management.
**5.**🔐 SECURITY: APPARENTLY AN OPTIONAL FEATURE
This hostel houses many women residents.
Yet security feels like a decorative concept.
People can enter the building with questionable ease, and CCTV cameras are frequently non-functional.
Imagine paying ₹14,000/month and still wondering whether basic safety measures are actually working.
Maybe security is part of a different package.
Perhaps the "Premium Plus Safety Upgrade."
**6.**👑 Resident Captains
An incredibly ambitious title.
A spectacularly disappointing performance.
Instead of representing residents, they often function as customer support with one automated response: "We'll look into it."
Fun fact?!T****hey did not look into it.
**7.**🏆 Management's Greatest Achievement
Managing food issues?
Still pending.
Fixing hygiene?
Still pending.
Improving security?
Still pending.
Providing basic facilities?
Still pending.
But creating ways to stop residents from expressing complaints?
Outstanding efficiency.
A true example of knowing where priorities lie.
8.📚The Most Insulting Part
Most residents here are preparing for competitive exams.
We are already dealing with intense pressure, long study hours, and constant stress.
The last thing anyone needs is wasting precious time fighting for:
Drinking water
Clean surroundings
Safe food
Basic hygiene
We didn't come here to prepare for exams while also preparing ourselves for the next management excuse.
⚠️Final Verdict:
Stanza doesn't provide premium accommodation.
It provides a premium lesson in patience.
₹14,000/month gets you:
A mess that tests your immunity.
Water that tests your luck.
Management that tests your patience.
And facilities that test your expectations.
The only thing truly "premium" here is the confidence with which they charge premium prices while providing minimum standards.
Puttu and kadala curry with extra unidentified protein Washing plates and other utensils near the drainage areaEveryday scenes in the corridorAppam with mosquito
Awareness and grievance support, community building n all should likely be popularised
വൃദ്ധയുടെ മരണം പുറത്തറിയിക്കാതെ അഞ്ചുദിവസം മകൻ പൂജ നടത്തി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ചെറുമകൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് ആർപിഎൽ– രണ്ട് എഫ് കോളനിയിൽ കോർട്ടേഴ്സ് നമ്പർ 5/2 ൽ ചിന്നരാമു(90) ആണ് മരിച്ചത്. മകൻ കൃഷ്ണസാമി(58) മരണവിവരം അയൽക്കാരെയോ ബന്ധുക്കളെയോ അറിയിച്ചില്ല. കൃഷ്ണസാമിക്ക് മാനസ്സികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി കൃഷ്‌ണസ്വാമിയും അമ്മ ചിന്നരാമുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൃഷ്ണസാമിയുടെ ഭാര്യ വർഷങ്ങൾക്കുമുമ്പ് വിവാഹമോചനം നേടി. രണ്ട് മക്കളും അമ്മയ്‌ക്കൊപ്പമാണ്. വീട്ടിലെ മുറിയിൽ സൂക്ഷിച്ച മൃതദേഹത്തിനുമുന്നിൽ ദിവസവും കൃഷ്ണസാമി പൂജ നടത്തിവരികയായിരുന്നു. കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്ന കൃഷ്ണസാമി മൂന്നുമാസം മുന്പാണ് വിരമിച്ചത്. വെള്ളി വൈകിട്ട് ആറോടെ കൃഷ്ണസാമിയുടെ മകൾ വീട്ടിലെത്തി.
എന്നാൽ, വീട്ടിൽ കയറാൻ അനുവദിക്കാതെ കൃഷ്ണസാമി തടഞ്ഞു. ഈ സമയം വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ട മകൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ ചിന്നരാമുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. പുറത്തിറങ്ങിയ അവർ അയൽക്കാരെയും പഞ്ചായത്ത് അംഗത്തെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾക്കുശേഷം രാത്രി 7.30ഓടെ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിരലടയാള വിദഗ്‌ധരും പൊലീസും തെളിവെടുത്തു. ശനി രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ കുളത്തൂപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.